IST:




ഹോം ലൈംഗികത സെക്‌സ് എക്‌സര്‍സൈസ്‌
സെക്‌സ് എക്‌സര്‍സൈസ് (രണ്ട്)

ലൈംഗിക പ്രക്രിയയ്ക്ക് ആവശ്യമുള്ള പ്രധാനപ്പെട്ട പേശികളെ ലഘുവ്യായാമങ്ങളിലൂടെ ബലപ്പെടുത്താനാവും. ലൈംഗിക ബന്ധം അനായാസകരവും ആസ്വാദ്യകരവുമാക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളുടെ രണ്ടാം ഭാഗം.


3, മലര്‍ന്നുകിടന്ന് കാല്‍മുട്ട് 90 ഡിഗ്രിയിലും ഇടുപ്പ് 45 ഡിഗ്രിയിലും മടക്കിവെച്ചതിനുശേഷം കൈകള്‍നീട്ടുക. ശരീരത്തിന്റെ മുകള്‍ഭാഗം മൂന്നുമുതല്‍ അഞ്ചു സെക്കന്റുവരെ ഉയര്‍ത്തി പിടിച്ചതിനുശേഷം പതുക്കെ താഴ്ത്തുക. ഈ വ്യായാമം ഉദരഭാഗത്തെ പേശികളെ ശക്തിപ്പെടുത്തും.





4, മലര്‍ന്നു കിടന്ന് പുറം മുഴുവനായും നിലത്ത് അമര്‍ത്തിവെച്ച് കഴുത്ത് പതുക്കെ മുന്നോട്ടു ചേര്‍ത്ത് നെഞ്ച് മുകളിലേയ്ക്കുയര്‍ത്തുക, അതിനുശേഷം പതുക്കെ താഴ്ത്തുക.










5, കമിഴ്ന്നു കിടന്ന് കൈകള്‍ ശരീരത്തോട് ചേര്‍ത്തുവെച്ച് തലയും നെഞ്ചും പതുക്കെ ഉയര്‍ത്തുക. മൂന്നുമുതല്‍ അഞ്ചുസെക്കന്റുവരെ പിടിച്ചശേഷം പതുക്കെ താഴ്ത്തുക. ഇതുപരിശീലിച്ചതിനുശേഷം കൈകള്‍ മുന്നോട്ടുനീട്ടി വ്യായാമം തുടരുക.

കിടപ്പറയില്‍ കൂടുതല്‍ ഉണര്‍വ് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അതിന് സഹായിക്കുന്ന
ചില ലഘുവ്യായാമങ്ങളാണിത്. ഈ വ്യായാമത്തിലൂടെ ലൈംഗികത കൂടുതല്‍ ആസ്വാദ്യകരമാക്കാനാവും


ഉണര്‍വിന് സെക്‌സ് എക്‌സര്‍സൈസ്‌
പെല്‍വിക് ടില്‍റ്റ് വ്യായാമങ്ങള്‍(ഒന്ന്)
സെക്‌സ് എക്‌സര്‍സൈസ് (മുന്ന്)