IST:




ഹോം കുട്ടികളുടെ ആരോഗ്യം ശ്രദ്ധ
വാശിപിടിച്ച് കരയുമ്പോള്‍ പേടിപ്പിക്കുന്നതുകൊണ്ട് പ്രശ്‌നമുണ്ടോ?

കുഞ്ഞുങ്ങളുടെ കരച്ചില്‍ മാറ്റുവാന്‍ പേടിപ്പിക്കുന്നത് ഒരിക്കലും നല്ലതല്ല. കുഞ്ഞുങ്ങളില്‍ ഇതുമൂലം അമിതമായ ഉത്കണുയും ഭയവും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ചില കുട്ടികളില്‍ ഉത്കണു മൂലം ശാരീരിക അസുഖങ്ങള്‍ വരാം.

കുഞ്ഞിന് ആവശ്യത്തിന് തൂക്കമുണ്ടോ
അപകടം ഈ കളിപ്പാട്ടങ്ങള്‍
കുഞ്ഞിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കയകറ്റാം
ടി.വിയും ഏകാഗ്രതപ്രശ്‌നങ്ങളും
പ്രീ സ്‌കൂളില്‍ വിടേണ്ട കാര്യമുണ്ടോ? അതോ ഒന്നാം ക്ലാസില്‍ ചേര്‍ത്താല്‍ മതിയോ?
കണക്ക് ഇഷ്ടപ്പെടാന്‍ എന്തു ചെയ്യണം?
വായിക്കാന്‍ ഇഷ്ടമാണ്. എഴുതാന്‍ തീരെ താല്‍പര്യമില്ല
മറ്റുള്ളവരോട് വലിയ നാണം
ഇളയ കുട്ടിയെ ഉപദ്രവിക്കുകയും ചീത്ത പറയുകയും ചെയ്യും
മറ്റു കുട്ടികളോട് ദേഷ്യവും അസൂയയും