IST:




ഹോം രോഗങ്ങള്‍ സ്തനാര്‍ബുദം
സ്തനാര്‍ബുദം

സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന അര്‍ബുദാവസ്ഥയാണ് സ്തനാര്‍ബുദം . ആഗോളാടിസ്ഥാനത്തില്‍ തന്നെ, സ്ത്രീമരണങ്ങള്‍ക്ക് നിദാനമായി വര്‍ത്തിക്കുന്ന രോഗങ്ങളില്‍ രണ്ടാംസ്ഥാനമാണിതിന്ന്. അതിസാധാരണവും ഞെട്ടിക്കുന്നതുമായ അര്‍ബുദബാധയാണെന്നതിനാല്‍, ഇതിന്നെതിരെ, വ്യാപകമായ കുരിശുയുദ്ധത്തിനുള്ള ഏകോപനരീതികള്‍ ആവിഷ്‌കരിച്ചുവരികയാണ്. ഒരുസ്ത്രീയെ സംബന്ധിച്ചിടത്തോളം, സ്തനാര്‍ബുദബാധയ്ക്കുള്ള സാധ്യത 12 ശതമാനമാണെന്നതുതന്നെ, പ്രശ്‌നത്തിന്റെ പ്രാമുഖ്യം വെളിവാക്കുന്നു. പ്രായമേറുന്തോറും സ്തനാര്‍ബുദബാധയ്ക്കുള്ള സാധ്യതയും ഏറിവരുന്നു.


സ്തനാര്‍ബുദത്തിനെതിരെ
ചികിത്സ
വഴികള്‍, സാധ്യതകള്‍
സ്തനാര്‍ബുദം: നേരത്തെയുള്ള രോഗ നിര്‍ണയം പ്രധാനം